Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്നേഹാദരവ്

സ്നേഹാദരവ്

text_fields
bookmark_border
കൊടുങ്ങല്ലൂർ: ഔദ്യോഗിക ജീവിതം നന്മയുടെ കണക്ക് പുസ്​തകത്തിൽ ഇടം പിടിക്കാൻ ഉതകുന്നതാകണമെന്ന് ടി.എൻ. പ്രതാപൻ എം.പി. ശാന്തിപുരത്ത് ശ്രീനാരായണപുരം പൗരാവലി സംഘടിപ്പിച്ച സ്നേഹാദരവിൽ രാഷ്​ട്രപതിയുടെ വിശിഷ്​ടസേവനത്തിനുള്ള മെഡൽ നേടിയ മുംബൈ സെൻട്രൽ റെയിൽവേ ഡെപ്യൂട്ടി ഇൻസ്പെക്​ടർ ജനറൽ കെ.കെ. അഷ്റഫിന്​ സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാജി കാട്ടകത്ത് അധ്യക്ഷത വഹിച്ചു. ഇ.ടി. ടൈസൺ എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ്​ എം.എസ്. മോഹനൻ, എം.ഇ.എസ് സംസ്ഥാന സെക്രട്ടറി കെ.കെ. കുഞ്ഞുമൊയ്തീൻ, മുസ്​ലിം ലീഗ് ജില്ല പ്രസിഡൻറ് സി.എ. മുഹമ്മദ് റഷീദ്, പ്രഫ. കെ.എ. സിറാജ്, കെ.ആർ. നിധീഷ് കുമാർ, സുധി പുതോട്ട്, എം.എസ്.എസ് ജില്ല പ്രസിഡൻറ്​ എം.എസ്. നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു. കെ.എം. ഷാനീർ സ്വാഗതവും മുനീർ തേപറമ്പിൽ നന്ദിയും പറഞ്ഞു. TKM.KDR 1.K.K.ASHRAF SNEHADHARAVE ഫോട്ടോ: രാഷ്​ട്രപതിയുടെ വിശിഷ്​ട സേവന മെഡൽ നേടിയ കെ.കെ. അഷറഫിന് ടി.എൻ. പ്രതാപൻ എം.പി സ്നേഹാദരം അർപ്പിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story