Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
തൃശൂർ: അഷ്​ടവൈദ്യൻ വൈദ്യരത്നം നാരായണൻ മൂസി​ൻെറ നിര്യാണത്തിൽ ചീഫ് വിപ്പ് കെ. രാജൻ . ആയുർവേദ പഠനം, പ്രചാരണം, ഔഷധ നിർമാണം, ചികിത്സ തുടങ്ങിയ ആയുർവേദ നവോത്ഥാനത്തി​ൻെറ വിവിധ ഘട്ടങ്ങൾക്ക് ആഗോളതലത്തിൽ തന്നെ നേതൃത്വം നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന്​ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ആയുർവേദത്തി​ൻെറ നാഡീകേന്ദ്രവും ഇന്ത്യൻ ചികിത്സ പാരമ്പര്യത്തെ ഉയർത്തിയെടുക്കാൻ ജീവിതം സമർപ്പിച്ച വ്യക്തിത്വവുമാണ് ഈ മരണത്തിലൂടെ നമുക്ക് നഷ്​ടപ്പെട്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story