Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനുസ്മരിച്ചു

അനുസ്മരിച്ചു

text_fields
bookmark_border
മേത്തല: അടുത്തടുത്ത ദിവസങ്ങളിൽ നിര്യാതരായ കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് അസോസിയേഷൻ പ്രവർത്തകരായ കോട്ടപ്പുറം വി.കെ. സണ്ണി വടക്കൻ, ഭാര്യ ട്രീസാമ്മ മാർഗരറ്റ് എന്നിവരെ അസോസിയേഷൻ കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റി . ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി.എൻ. മോഹനൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് ടി.എം. കുഞ്ഞുമൊയ്തീൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ല വൈസ് പ്രസിഡന്‍റ്​ സി.എച്ച്​. രാജേന്ദ്ര പ്രസാദ്, സിദ്ദീഖ് വാത്തിയേടത്ത്, പി.എം. ആന്റണി, കെ.ടി. തോമസ് ജെയിംസ് കളത്തിൽ, പി.എം. തോമസ്, പി.ആർ. ഗോപി, വി.കെ. സുരേന്ദ്രൻ, എ. വഹീദ, ചെന്താമരാക്ഷൻ, കെ.ജി. മുരളീധരൻ, ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story