Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊടുങ്ങല്ലൂർ

കൊടുങ്ങല്ലൂർ

text_fields
bookmark_border
പുഴയിലേക്ക്​ ചാടിയ ഇറിഗേഷൻ വകുപ്പ് ജീവനക്കാരനെ കണ്ടെത്തിയില്ല : പുഴയിൽ ചാടിയ ഇറിഗേഷൻ വകുപ്പ് ജീവനക്കാരനായി നടത്തിയ തെരിച്ചിൽ വിഫലം. ആറാട്ടുവഴി കറുകപ്പാടത്ത് പുതിയ വീട്ടിൽ മുഹമ്മദ് പുല്ലൂറ്റ് ആണ്​ പാലത്തിൽനിന്ന്​ പുഴയിലേക്ക് ചാടിയത്. സ്കൂട്ടറിൽ സ്ഥലത്തെത്തിയ മുഹമ്മദ് വാഹനം പാലത്തിലുപേക്ഷിച്ച് ഹെൽമറ്റ് ഊരിമാറ്റാതെ പുഴയിലേക്ക് ചാടുകയായുന്നു. ഫയർഫോഴ്സും മത്സ്യത്തൊഴിലാളികളും വലവിരിച്ച് തെരിച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചാലക്കുടി ഇറിഗേഷൻ വകുപ്പിലെ ജീവനക്കാരനാണ് മുഹമ്മദ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story