Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനോട്ടുപുസ്തകങ്ങളിലെ...

നോട്ടുപുസ്തകങ്ങളിലെ പേജുകൾ ഉപയോഗിച്ച് നെഹ്റുവിന്‍റെ ചിത്രം

text_fields
bookmark_border
നോട്ടുപുസ്തകങ്ങളിലെ പേജുകൾ ഉപയോഗിച്ച് നെഹ്റുവിന്‍റെ ചിത്രം
cancel

മാ​ള: ഉ​പ​യോ​ഗി​ച്ച നോ​ട്ടു​പു​സ്ത​ക​ങ്ങ​ളു​ടെ പേ​ജു​ക​ൾ കൊ​ണ്ട്​ അ​ഷ്ട​മി​ച്ചി​റ ഗാ​ന്ധി സ്മാ​ര​ക എ​ൽ.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ ലാ​ൽ നെ​ഹ്റു​വി​ന്‍റെ ചി​ത്രം ഒ​രു​ക്കി. ശി​ശു​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ചി​ത്രം ത​യാ​റാ​ക്കി​യ​ത്. ചി​ത്ര​ത്തി​ന് എ​ട്ട​ടി നീ​ള​വും ആ​റ​ടി വീ​തി​യു​മു​ണ്ട്. പ​ഴ​യ പു​സ്ത​ക​ങ്ങ​ളി​ലെ പേ​ജു​ക​ൾ ഉ​രു​ട്ടി ക​ള​ർ മു​ക്കി ഒ​ട്ടി​ച്ചാ​ണ് ചി​ത്രം ത​യാ​റാ​ക്കി​യ​ത്. ഇ​തി​ന് ര​ണ്ടു​ദി​വ​സ​ത്തെ പ​രി​ശ്ര​മം വേ​ണ്ടി​വ​ന്നു.

അ​ധ്യാ​പ​ക​രും പി.​ടി.​എ അം​ഗ​ങ്ങ​ളും പി​ന്തു​ണ​ച്ചു. പൂ​ർ​ത്തി​യാ​യ ചി​ത്രം കാ​ണാ​ൻ നി​ര​വ​ധി പേ​രെ​ത്തി. മാ​ള പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ജ​യ ബി​ജു ചി​ത്രം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഉ​ണ്ണി​ക​ണ്ണ​ൻ, ഓ​ഫി​സ് സൂ​പ്ര​ണ്ട്​ ബി​ന്ദു, മാ​ള ബി.​ആ​ർ.​സി ബി.​പി.​സി സെ​ബി പ​ല്ലി​ശ്ശേ​രി, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ടി.​എ​സ്. സു​രേ​ഷ് കു​മാ​ർ, പി.​ടി.​എ പ്ര​സി​ഡ​ന്‍റ്​ ലെ​നി​ൻ ജോ​യ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jawaharlal Nehrupicturenotebook pages
News Summary - Nehru's picture using notebook pages
Next Story