Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎൻ.ഡി.എ സ്​ഥാനാർഥിയായി...

എൻ.ഡി.എ സ്​ഥാനാർഥിയായി ഡോ. ജേക്കബ് തോമസ് നാമ നിർദേശപത്രിക സമർപ്പിച്ചു

text_fields
bookmark_border
jacob thomas
cancel
camera_alt

ഇരിങ്ങാലക്കുട നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർഥി ഡോ. ജേക്കബ് തോമസ് നാമനിർദേശ പത്രിക സമർപ്പിക്കുന്നു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർഥി ഡോ. ജേക്കബ് തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു. പ്രവർത്തകരും നേതാക്കന്മാരുമായി 12.15ന് ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്തിലെത്തി അസിസ്റ്റന്‍റ്​ റിട്ടേണിങ് ഓഫീസർ അജയ്ക്ക് മുമ്പാകെ പത്രിക സമർപ്പിച്ചു.

ഇരിങ്ങാലക്കുട നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരമായിരിക്കും ബി.ജെ.പി അധികാരത്തിലെത്തിയാൽ ചെയ്യുക എന്ന് അദ്ദേഹം വ്യക്തമാക്കി.

ബിജെപി നിയോജകമണ്ഡലം പ്രസിഡന്‍റ്​ കൃപേഷ് ചെമ്മണ്ട, ന്യുനപക്ഷമോർച്ച സംസ്ഥാന സെക്രട്ടറി ജോസഫ് പടമാടൻ, ജില്ലാ പ്രഭാരി എ. ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്‍റ്​ മനോജ്‌ കല്ലിക്കാട്ട്, ചീഫ് ഇലക്ഷൻ ഏജന്‍റ്​ രഞ്ജിത് മേനോൻ, കൗൺസിലർ ടി കെ ഷാജൂട്ടൻ, ബി.ജെ.പി ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ടിൽ, കെസി. വേണുമാസ്റ്റർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jacob thomasBJP
News Summary - NDA candidate Dr. Jacob Thomas submitted the nomination
Next Story