Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightNattikachevron_rightകു​ടി​വെ​ള്ള ക്ഷാ​മം...

കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ വ​ൻ പ​ദ്ധ​തി -ഗീ​ത ഗോ​പി

text_fields
bookmark_border
കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ വ​ൻ പ​ദ്ധ​തി -ഗീ​ത ഗോ​പി
cancel

നാ​ട്ടി​ക നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ അ​ന്തി​ക്കാ​ട് കി​ഫ്ബി കു​ടി​വെ​ള്ള പ​ദ്ധ​തി യ​ഥാ​ർ​ഥ്യ​മാ​കു​ന്നു. 34 കോ​ടി രൂ​പ ​െച​ല​വി​ൽ ന​ട​പ്പാ​ക്കു​ന്ന വ​മ്പ​ൻ പ​ദ്ധ​തി​യാ​ണ് ഒ​രു​ങ്ങു​ന്ന​ത്. അ​ന്തി​ക്കാ​ട്, താ​ന്ന്യം, പാ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​തി​െൻറ പ്ര​യോ​ജ​നം ല​ഭി​ക്കും. മ​ണ്ഡ​ല​ത്തി​ലെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ 28 കോ​ടി രൂ​പ ​െച​ല​വി​ൽ നാ​ട്ടി​ക കു​ടി​വെ​ള്ള പ​ദ്ധ​തി​യും പ്ര​വ​ർ​ത്ത​നം ന​ട​ന്നു​വ​രു​ക​യാ​ണ്.

ഈ ​ര​ണ്ട് പ​ദ്ധ​തി​യും ന​ട​പ്പാ​യാ​ൽ പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്ന് ഗീ​ത ഗോ​പി എം.​എ​ൽ.​എ പ​റ​ഞ്ഞു. അ​ന്തി​ക്കാ​ട് ശു​ദ്ധ​ജ​ല പ​ദ്ധ​തി​നി​ർ​മാ​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം.

Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIIFB sponsored supplement
Next Story