Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightNattikachevron_rightകോവിഡ് കാലത്ത്...

കോവിഡ് കാലത്ത് അവധിയെടുക്കാതെ ഉ​േദ്യാഗസ്ഥ

text_fields
bookmark_border
OR Mini
cancel
camera_alt

ഒ.​ആ​ർ. മി​നി

നാ​ട്ടി​ക: കോ​വി​ഡ് മ​ഹാ​മാ​രി കാ​ല​ത്ത് പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും അ​വ​ധി​യെ​ടു​ക്കാ​തെ നൂ​റു ശ​ത​മാ​ന​വും അ​ർ​പ്പ​ണ​ബോ​ധ​ത്തോ​ടെ ജോ​ലി ചെ​യ്ത് ഉ​േ​ദ്യാ​ഗ​സ്ഥ. തൃ​പ്ര​യാ​ർ സ​ബ് ആ​ർ.​ടി ഓ​ഫി​സി​ലെ സീ​നി​യ​ർ ക്ല​ർ​ക്ക് കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​നി ഒ.​ആ​ർ. മി​നി​യാ​ണ് പോ​യ​വ​ർ​ഷം ഒ​രു ദി​വ​സം പോ​ലും അ​വ​ധി​യെ​ടു​ക്കാ​തെ സേ​വ​നം അ​നു​ഷ്ഠി​ച്ച​ത്.

അ​പേ​ക്ഷ​ക​ൾ കെ​ട്ടി​ക്കി​ട​ക്കാ​തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നാ​ണ് അ​വ​ധി​യെ​ടു​ക്കാ​തെ ദി​വ​സ​വും ജോ​ലി​ക്കെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Government employeeno leave​Covid 19
News Summary - government employee without a single leave during covid period
Next Story