Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചൂണ്ടയിൽ കൊത്തി ഭീമൻ...

ചൂണ്ടയിൽ കൊത്തി ഭീമൻ പുള്ളി തിരണ്ടി

text_fields
bookmark_border
ചൂണ്ടയിൽ കൊത്തി ഭീമൻ പുള്ളി തിരണ്ടി
cancel
camera_alt

ചൂണ്ടയിൽ ലഭിച്ച പുള്ളി തിരണ്ടിയുമായി വിഷ്ണു

തൃപ്രയാർ: 60 കിലോ തൂക്കമുള്ള ഭീമൻ പുള്ളി തിരണ്ടി ചൂണ്ടയിൽ കുരുങ്ങി. നാട്ടിക ബീച്ച് റിസോർട്ട് പരിസരത്തെ കടലിൽ നിന്നാണ് ബീച്ച് സ്വദേശി പുഞ്ചപ്പാടത്ത് വിഷ്ണുവിന്​ ഭീമൻ തിരണ്ടിയെ ലഭിച്ചത്. 6,000 രൂപക്ക് വിൽപനയും നടത്തി. കഴിഞ്ഞ വർഷം 130 കിലോ തൂക്കമുള്ള തിരണ്ടിയും വിഷ്ണുവിനു ലഭിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishsting raynattika beach
Next Story