Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇ​രി​ങ്ങാ​ല​ക്കു​ട...

ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ ഓ​ഫി​സി​ൽ ദേ​ശീ​യ​പ​താ​ക ത​ല​തി​രി​ച്ച് കെ​ട്ടി; കേ​സെ​ടു​ത്തു

text_fields
bookmark_border
ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ ഓ​ഫി​സി​ൽ ദേ​ശീ​യ​പ​താ​ക   ത​ല​തി​രി​ച്ച് കെ​ട്ടി; കേ​സെ​ടു​ത്തു
cancel
camera_alt

ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ

ഓ​ഫി​സി​ൽ ദേ​ശീ​യ​പ​താ​ക

ത​ല​തി​രി​ച്ച് കെ​ട്ടി​യ​നി​ല​യി​ല്‍

ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭ ഓ​ഫി​സി​ൽ ദേ​ശീ​യ​പ​താ​ക ത​ല​തി​രി​ച്ച് കെ​ട്ടി​യ സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു.

ഇ​തു​സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി സം​ഭ​വ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ പ്ര​തി​ചേ​ർ​ക്കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച ന​ഗ​ര​സ​ഭ മൈ​താ​ന​ത്ത് ക​ളി​ക്കാ​ൻ എ​ത്തി​യ​വ​രാ​ണ്, ന​ഗ​ര​സ​ഭ ഓ​ഫി​സി​ന് മു​ക​ളി​ൽ ദേ​ശീ​യ​പ​താ​ക ത​ല​തി​രി​ച്ച് കെ​ട്ടി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വം അ​റി​ഞ്ഞ്‌ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ജീ​വ​ന​ക്കാ​രെ​ത്തി പ​താ​ക ശ​രി​യാ​യ രീ​തി​യി​ൽ കെ​ട്ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National FlagIringalakuda Municipal Office
News Summary - National Flag at Iringalakuda Municipal Office tied upside down; Case taken
Next Story