Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനാ​ട്ടിക സ്പോർട്സ്...

നാ​ട്ടിക സ്പോർട്സ് അക്കാദമി ചെയർമാൻ തൂങ്ങി മരിച്ച​നിലയിൽ

text_fields
bookmark_border
നാ​ട്ടിക സ്പോർട്സ് അക്കാദമി ചെയർമാൻ തൂങ്ങി മരിച്ച​നിലയിൽ
cancel
camera_alt

ജ​നാ​ർ​ദ​ന​ൻ


തൃ​പ്ര​യാ​ർ: നാ​ട്ടി​ക സ്പോ​ർ​ട്സ് അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ബി.​കെ. ജ​നാ​ർ​ദ​ന​നെ (56) നാ​ട്ടി​ക ബീ​ച്ചി​ലെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ഏ​ങ്ങ​ണ്ടി​യൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: കാ​ഞ്ച​ന. മ​ക്ക​ൾ: രേ​ഷ്മ, രാ​ഹു​ൽ. മ​രു​മ​ക​ൻ: വി​ഷ്ണു. നാ​ട്ടി​ക ഗ​വ. ഫി​ഷ​റീ​സ് സ്കൂ​ൾ പി.​ടി.​എ പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന​പ്പോ​ൾ കു​ട്ടി​ക​ൾ​ക്ക്​ കാ​യി​ക​രം​ഗ​ത്ത് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​തി​ൽ മു​ന്ന​ണി​യി​ൽ​നി​ന്നു. പി​ന്നീ​ട് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കീ​ക​രി​ക്കാ​ൻ സ്പോ​ർ​ട്ട്സ് അ​ക്കാ​ദ​മി​യു​ണ്ടാ​ക്കി. നി​ര​വ​ധി കാ​യി​ക താ​ര​ങ്ങ​ളെ വ​ള​ർ​ത്തി​യെ​ടു​ത്തു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hangedNatika Sports Academy
News Summary - Natika Sports Academy chairman hanged
Next Story