Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകു​ഞ്ഞു​നാ​വി​ൽ...

കു​ഞ്ഞു​നാ​വി​ൽ ആ​ന​ക്കാ​ര്യം...; നൂ​റി​ല​ധി​കം ആ​ന​ക​ളു​ടെ പേ​ര് ആ​റു വ​യ​സ്സു​കാ​ര​ന് മ​നഃ​പാ​ഠം

text_fields
bookmark_border
aryan 16621
cancel

മാ​ള: നൂ​റി​ല​ധി​കം ആ​ന​ക​ളു​ടെ പേ​ര് മ​നഃ​പാ​ഠ​മാ​ക്കി ആ​റു വ​യ​സ്സു​കാ​ര​ൻ. മാ​ള കാ​വ​നാ​ട് അ​ര​ങ്ങ​ത്ത് സു​ജി​ത് കു​മാ​ർ- സു​മി​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ആ​ര്യ​നാ​ണ് ആ​ന​പ്രേ​മം കൊ​ണ്ട്​ ശ്ര​ദ്ധ​നേ​ടു​ന്ന​ത്. മാ​ള രാ​ജു ഡേ​വീ​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ലെ യു.​കെ.​ജി വി​ദ്യാ​ർ​ഥി​യാ​ണ് ആ​ര്യ​ൻ.

മൂ​ന്ന് വ​യ​സ്സ്​​ മു​ത​ൽ തു​ട​ങ്ങി​യ​താ​ണ്​ ആ​ന​ക​ളോ​ടു​ള്ള സ്നേ​ഹം. ക​ളി​ക്കോ​പ്പാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത് ആ​ന​ക​ളെ​യാ​യി​രു​ന്നു. യൂ​ട്യൂ​ബ് വ​ഴി​യാ​ണ് ആ​ന​ക​ളെ ആ​ദ്യം പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പി​ന്നെ​യ​ത് ശീ​ല​മാ​യി. ഇ​ഷ്​​ട​പ്പെ​ട്ട ഏ​താ​നും ആ​ന​ക​ളെ നേ​രി​ൽ ക​ണ്ടി​ട്ടു​ണ്ട്. ഊ​ട്ടാേ​ളി രാ​മ​ൻ എ​ന്ന ആ​ന​യെ​യാ​ണ് ആ​ര്യ​ന്​ ഏ​റ്റ​വും ഇ​ഷ്​​ടം.

അ​ടു​ത്ത കാ​ല​ത്താ​യി ചെ​രി​ഞ്ഞ ആ​ന​ക​ളു​ടെ പേ​രു​ക​ളും പ്ര​ത്യേ​ക​ത​ക​ളും ആ​ര്യ​ന​റി​യാം. ആ​ര്യ​െൻറ ആ​ന​സ്നേ​ഹം ബ​ന്ധു​ക്ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും അ​മ്പ​ര​പ്പാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephant
News Summary - names of more than a hundred elephants keep in memory
Next Story