Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമു​സി​രി​സ് ബ​സ്...

മു​സി​രി​സ് ബ​സ് സ്റ്റാ​ൻ​ഡ് നാ​ടി​ന് സ​മ​ർ​പ്പി​ക്കു​ന്നു

text_fields
bookmark_border
മു​സി​രി​സ് ബ​സ് സ്റ്റാ​ൻ​ഡ് നാ​ടി​ന് സ​മ​ർ​പ്പി​ക്കു​ന്നു
cancel

കൊ​ടു​ങ്ങ​ല്ലൂ​ർ: മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ​യി​ലെ കാ​വി​ൽ ക​ട​വി​ൽ മു​സി​രി​സ് അ​റൈ​വ​ൽ സെ​ന്റ​റി​നോ​ട് ചേ​ർ​ന്ന് നി​ർ​മി​ച്ച ബ​സ് സ്റ്റാ​ൻ​ഡ് ഒ​ടു​വി​ൽ നാ​ടി​ന് സ​മ​ർ​പ്പി​ക്കു​ന്നു.

ശൃം​ഗ​പു​രം ല​ക്ഷ്മി തി​യ​റ്റ​റി​നു കി​ഴ​ക്ക് മു​സി​രി​സ് പൈ​തൃ​ക​പ​ദ്ധ​തി അ​റൈ​വ​ൽ സെ​ന്റ​റി​നാ​യി ന​ഗ​ര​സ​ഭ വി​ട്ടു ന​ൽ​കി​യ സ്ഥ​ല​ത്ത് ക​രാ​ർ പ്ര​കാ​രം അ​വ​ർ നി​ർ​മി​ച്ചു ന​ൽ​കി​യ​താ​ണ് മു​സി​രി​സ് ബ​സ് സ്റ്റാ​ൻ​ഡ്.

പ്ര​ദേ​ശ​ത്തി​ന്റെ വി​ക​സ​ന​ത്തി​ൽ നാ​ഴി​ക​ക്ക​ല്ലാ​കു​ന്ന പ​ദ്ധ​തി വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 5.30ന് ​ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ടി.​കെ. ഗീ​ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ നാ​ടി​ന് സ​മ​ർ​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodungallurMuziris bus stand
News Summary - Muziris bus stand - kodungallur
Next Story