Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുണ്ടത്തിക്കോട്...

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; 321 വീടുകൾക്ക് നാശം, മൂന്ന് കോടി രൂപയുടെ നഷ്ടം

text_fields
bookmark_border
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; 321 വീടുകൾക്ക് നാശം, മൂന്ന് കോടി രൂപയുടെ നഷ്ടം
cancel

മുളങ്കുന്നത്തുകാവ്: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിർമാണ പുരയിലുണ്ടായ സ്ഫോടനത്തിൽ മേഖലയിൽ 321 വീടുകൾക്ക് നാശമുണ്ടായതായി പരിശോധന റിപ്പോർട്ട്. മൂന്ന് കോടി രൂപയുടേതാണ് നഷ്‌ടം. റവന്യൂവകുപ്പും നഗരസഭ മരാമത്ത് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധന പൂർത്തിയായി. സർക്കാർ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ധനസഹായം വിതരണം ചെയ്യും. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ വീതമുള്ള ധനസഹായം വിതരണം ചെയ്തു. മുണ്ടത്തിക്കോട് കോട്ടയിൽ അനിത, ബാബു, ചിറ്റണ്ട ചീരാത്ത് അഖിൽ, പന്തലങ്ങാട് വിഷ്‌ണു, വെണ്ണൂർ ചാത്തനാത്ത് ഉദയകുമാർ എന്നിവർക്കാണ് സഹായം ലഭിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉടൻ ആശ്വാസധനം ലഭ്യമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsKeralaMundathikkode Fire Accident
News Summary - Mundathikode fireworks disaster; 321 houses destroyed, loss of Rs. 3 crore
Next Story