Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉ​മ്മ​യു​ടെ...

ഉ​മ്മ​യു​ടെ മൃ​ത​ശ​രീ​രം ഖ​ബ​റ​ട​ക്കി സ​ലാം എ​ത്തി​യ​ത് സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ലേ​ക്ക്

text_fields
bookmark_border
ഉ​മ്മ​യു​ടെ മൃ​ത​ശ​രീ​രം ഖ​ബ​റ​ട​ക്കി സ​ലാം എ​ത്തി​യ​ത് സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ലേ​ക്ക്
cancel
camera_alt

ദേ​ശ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അംഗം അ​ബ്​​ദു​ൽ സ​ലാം സ​ത്യപ്ര​തി​ജ്ഞ ചെ​യ്യു​ന്നു

ദേ​ശ​മം​ഗ​ലം: ഉ​മ്മ​യു​ടെ മൃ​ത​ശ​രീ​രം ക​ബ​റ​ട​ക്കി സ​ലാം എ​ത്തി​യ​ത് സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ലേ​ക്ക്. ദേ​ശ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി അ​ഞ്ചാം വാ​ർ​ഡി​ൽ​നി​ന്നും മ​ത്സ​രി​ച്ച് ജ​യി​ച്ച അ​ബ്​​ദു​ൽ സാ​ലാ​മി‍െൻറ ഉ​മ്മ, പ​ടി​ക്ക​പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് കു​ട്ടി​യു​ടെ (കു​ഞ്ഞു​മു​ഹ​മ്മ​ദ് മു​സ്​​ലി​യാ​ർ) ഭാ​ര്യ ഫാ​ത്തി​മ (64) ആ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ന​ട​ക്കാ​നി​രു​ന്ന സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ന് മു​മ്പ് ഉ​മ്മ​യു​ടെ മൃ​ത​ശ​രീ​രം വെ​സ്​​റ്റ്​ പ​ല്ലൂ​ർ ജു​മാ​മ​സ്ജി​ദി​ൽ ഖ​ബ​റ​ട​ക്കി​യ ശേ​ഷ​മാ​ണ് സ​ലാം സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​നെ​ത്തി​യ​ത്. ദുഃ​ഖം ക​ടി​ച്ച് അ​മ​ർ​ത്തി​യാ​ണ് സ​ത്യ​വാ​ച​കം ചൊ​ല്ലി​യ​ത്.

വി​ഷ​മ​ത്തോ​ടെ​യാ​ണെ​ങ്കി​ലും ത​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത ജ​ന​ങ്ങ​ളോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത നി​റ​വേ​റ്റാ​ൻ വേ​ണ്ടി​യാ​ണ് ഞാ​ൻ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​തെ​ന്ന് സ​ലാം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oath taking ceremony
News Summary - mother's body was buried and Salam arrived and took the oath
Next Story