Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാണാതായ യുവാവ് പാറമടയില്‍ മരിച്ച നിലയില്‍

text_fields
bookmark_border
കാണാതായ യുവാവ് പാറമടയില്‍ മരിച്ച നിലയില്‍
cancel

ആമ്പല്ലൂര്‍: കല്ലൂരില്‍ കാണാതായ യുവാവിനെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാവിന്‍ചുവട് തൊഴുക്കാട്ടില്‍ വേലായുധൻെറ മകന്‍ വിവേകാണ് (21) മരിച്ചത്. ഇയാളെ വെള്ളിയാഴ്ച മുതല്‍ കാണാനില്ലായിരുന്നു. ഇത്സംബന്ധിച്ച് വീട്ടുകാര്‍ പുതുക്കാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ശനിയാഴ്ച രാവിലെ ഭരതയിലെ സ്വകാര്യ വ്യക്തിയുടെ പാറമടയിലാണ് മരിച്ചനിലയില്‍ കണ്ടത്. പുതുക്കാട്ടുനിന്ന് ഫയര്‍ഫോഴ്‌സെത്തി ഉച്ചയോടെ മൃതദേഹം പുറത്തെടുത്തു. പുതുക്കാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

അമ്മ: വല്‍സ. സഹോദരന്‍: വിശാല്‍.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Missing young man found dead in amballur
Next Story