Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമി​നി ലോ​റി ആർ.സി...

മി​നി ലോ​റി ആർ.സി ബുക്കിൽ ഹെവി​ വെഹിക്കിളായി; പരാതിക്കാരന്​ പുതിയ വാഹനംകൊടുക്കാൻ ഉത്തരവിട്ട്​​ കോടതി

text_fields
bookmark_border
മി​നി ലോ​റി ആർ.സി ബുക്കിൽ ഹെവി​ വെഹിക്കിളായി;   പരാതിക്കാരന്​ പുതിയ വാഹനംകൊടുക്കാൻ ഉത്തരവിട്ട്​​ കോടതി
cancel

തൃ​ശൂ​ർ: വി​ൽ​പ​ന​ക്കാ​ര​െൻറ സേ​വ​ന​ത്തി​ൽ ന്യൂ​ന​ത ആ​രോ​പി​ച്ച്​ ഫ​യ​ൽ ചെ​യ്​​ത ഹ​ര​ജി​യി​ൽ പ​രാ​തി​ക്കാ​ര​ന്​ അ​നു​കൂ​ല ഉ​ത്ത​ര​വ്. കോ​ട്ട​പ്പ​ടി ചാ​ക്കാ​ടി​വീ​ട്ടി​ൽ കെ. ​ഹ​രി​ദാ​സ​ൻ ​ഫ​യ​ൽ ചെ​യ്​​ത ഹ​ര​ജി​യി​ലാ​ണ്​ കൊ​ച്ചി ഇ​ട​പ്പള്ളി​യി​ലെ ഫോ​ക്ക​സ്​ മോ​​ട്ടോ​ഴ്​​സ്​ എം.​ഡി​ക്കെ​തി​രെ തൃ​ശൂ​ർ ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ക​മീ​ഷ​െൻറ ഉ​ത്ത​ര​വ്.

ഹ​രി​ദാ​സ​ൻ 12,41,166 രൂ​പ ന​ൽ​കി മി​നി ലോ​റി വാ​ങ്ങി​യി​രു​ന്നു. ടാ​റ്റ മോ​​ട്ടോ​ഴ്​​സ്​ ഫി​നാ​ൻ​സ്​ ലി​മി​റ്റ​ഡ്​ വാ​ഹ​നം വാ​ങ്ങാ​ൻ ഫ​ണ്ട്​ അ​നു​വ​ദി​ച്ചി​രു​ന്നു. മി​നി ഗു​ഡ്​​സ്​ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​മാ​ണ്​ വാ​ങ്ങി​യ​ത്. എ​ന്നാ​ൽ, ആ​ർ.​സി ബു​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ ഹെ​വി ഗു​ഡ്​​സ്​ വെ​ഹി​ക്ക്​​ൾ എ​ന്നാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വാ​ഹ​ന​ത്തി​ന്​ ടെ​സ്​​റ്റ്​ ന​ട​ത്താ​നും ഉ​പ​യോ​ഗി​ക്കാ​നും ക​ഴി​ഞ്ഞി​ല്ല.

ആ​ർ.​സി ബു​ക്കി​ലെ തെ​റ്റാ​യ പ​രാ​മ​ർ​ശം ഒ​ഴി​വാ​ക്കാ​ൻ ആ​ർ.​ടി.​ഒ അ​ധി​കൃ​ത​രെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ രേ​ഖ ഹാ​ജ​രാ​ക്കാ​ൻ ആ​വ​ശ്യ​​പ്പെ​ട്ടു. എ​ന്നാ​ൽ, സ്ഥാപനം അ​തി​ന്​ മൂ​ന്ന്​ മാ​സ​മാ​ണ്​ എ​ടു​ത്ത​ത്. റീ​ഫി​നാ​ൻ​സ്​ ഏ​ർ​പ്പാ​ടാ​ക്കാ​മെ​ന്നും വാ​ഹ​നം പെ​യി​ൻ​റ്​ ചെ​യ്യാ​മെ​ന്നും അ​ഖി​ലേ​ന്ത്യ പെ​ർ​മി​റ്റ്​ എ​ടു​ത്ത്​ ത​രാ​മെ​ന്നും പ​റ​ഞ്ഞ്​ കൊ​ണ്ടു​പോ​യ വാ​ഹ​നം തി​രി​ച്ചു​കി​ട്ടി​യ​തു​മി​ല്ല. ഇ​തോ​ടെ​യാ​ണ്​ ഹ​ര​ജി ഫ​യ​ൽ ചെ​യ്​​ത​ത്. തെ​ളി​വു​ക​ൾ പ​രി​ഗ​ണി​ച്ച ക​മീ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ സി.​ടി. ബാ​ബു, അം​ഗ​ങ്ങ​ളാ​യ ഡോ. ​കെ. രാ​ധാ​കൃ​ഷ്​​ണ​ൻ നാ​യ​ർ, എ​സ്. ശ്രീ​ജ എ​ന്നി​വ​ർ ഹ​രി​ദാ​സ​ന്​ പു​തി​യ മി​നി ലോ​റി ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന്​ ഫ​ണ്ട്​ ന​ൽ​കി​യ ക​മ്പ​നി​ക്ക്​ ഇ​തു​മൂ​ലം സാ​മ്പ​ത്തി​ക ന​ഷ്​​ടം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ ഫോ​​ക്ക​സ്​ മോ​​ട്ടോ​ഴ്​​സി​ൽ​നി​ന്ന്​ ഈ​ടാ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഹ​ര​ജി​ക്കാ​ര​ന്​ വേ​ണ്ടി അ​ഡ്വ. എ.​ഡി. ബെ​ന്നി ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RC Bookheavy vehiclemini truck
News Summary - Mini LoRi became a heavy vehicle in the RC Book
Next Story