Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിവാഹ വീട്ടിലെ സംഘർഷം: രണ്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
വേലൂർ: വിവാഹ സൽക്കാരത്തിനെത്തിയവർ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മരത്തംകോട് സ്വദേശികളായ ജിഷ്ണു, പ്രണവ് എന്നിവരെയാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 29ന് രാത്രി വേലൂർ വെങ്ങിലശ്ശേരിയിലാണ് സംഭവം. വിവാഹ വീട്ടിൽ ക്ഷണിച്ചെത്തിയവർ തമ്മിലുണ്ടായ വാഗ്വാദം സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നു. മർദനത്തിൽ വിഷ്ണുനാഥ് എന്ന യുവാവിെൻറ നാല് പല്ലുകൾ നഷ്ടപ്പെട്ടിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

