Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightManalurchevron_rightഡി.​വൈ.​എ​ഫ്.​ഐ...

ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വി​ന്​ മ​ർ​ദ​നം

text_fields
bookmark_border
ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വി​ന്​ മ​ർ​ദ​നം
cancel

കാ​ഞ്ഞാ​ണി: അ​മി​ത വേ​ഗ​ത്തി​ൽ ബൈ​ക്കു​ക​ൾ ഓ​ടി​ച്ച് നാ​ട്ടു​കാ​രെ അ​പ​ക​ട​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​നെ ചോ​ദ്യം ചെ​യ്ത വ്യാ​പാ​രി​യും ഡി.​വൈ.​എ​ഫ്.​ഐ മ​ണ​ലൂ​ർ യൂ​നി​റ്റ് മു​ൻ സെ​ക്ര​ട്ട​റി​യു​മാ​യ സ​ന​ൽ ചെ​നാ​ട്ടി​നെ (29) ല​ഹ​രി മാ​ഫി​യ മ​ർ​ദി​ച്ചു.

മാ​മ്പു​ള്ളി​യി​ൽ​നി​ന്ന്​ ക​ട അ​ട​ച്ചു​വ​ര​വെ തി​ങ്ക​ളാ​ഴ്ച രാ​ത്രി മാ​മ്പു​ള്ളി​യി​ൽ വെ​ച്ചാ​ണ് ആ​ക്ര​മ​ണം. ഇ​രു​മ്പു​വ​ടി​ക​ളും മ​റ്റും ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മി​ച്ച​ത്.

കാ​ലി​നും ത​ല​ക്കും മാ​ര​ക മു​റി​വേ​റ്റ ഇ​ദ്ദേ​ഹ​ത്തെ തൃ​ശൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ​ബ്​​ദം കേ​ട്ട് ഓ​ടി​യെ​ത്തി പി​ടി​ച്ചു​മാ​റ്റ​ൻ വ​ന്ന നാ​ട്ടു​ക്കാ​രെ​യും ല​ഹ​രി സം​ഘം മ​ർ​ദി​ച്ചു.

മ​ണ​ലൂ​ർ ക​മ്പ​നി​പ​ടി​യി​ൽ ക​ട ന​ത്തു​ന്ന സി.​പി.​എം മ​ണ​ലൂ​ർ ക​ട​വ് ബ്രാ​ഞ്ച് അം​ഗം ഷാ​ജി ഇ​ടി​മി​നി​യു​ടെ ക​ട​യും ഈ ​സം​ഘം ത​ക​ർ​ത്തു. അ​ന്തി​ക്കാ​ട് പൊ​ലീ​സ് എ​ത്തി. പ്ര​തി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dyfibeatenphysical attack
Next Story