Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാ​ക്സി​നെ​ടു​ക്കാ​ൻ...

വാ​ക്സി​നെ​ടു​ക്കാ​ൻ വ​രി നി​ൽ​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

text_fields
bookmark_border
വാ​ക്സി​നെ​ടു​ക്കാ​ൻ വ​രി നി​ൽ​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
cancel

മാ​ള: വാ​ക്സി​ൻ എ​ടു​ക്കാ​ൻ വ​രി​യി​ൽ നി​ന്ന​യാ​ൾ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. പു​ത്ത​ൻ​ചി​റ വി​ക്ട​റി​ന​ഗ​ർ പ​രേ​ത​ന​യാ​യ പു​ഞ്ച​പ​റ​മ്പി​ൽ കു​ട്ട​െൻറ മ​ക​ൻ ച​ന്ദ്ര​നാ​ണ്​ (59) മ​രി​ച്ച​ത്.

പു​ത്ത​ൻ​ചി​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​ണ് സം​ഭ​വം. ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ എ​ടു​ക്കാ​ൻ എ​ത്തി​യ ച​ന്ദ്ര​ൻ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ഡോ​ക്ട​ർ വ​ന്ന് പ​രി​ശോ​ധി​ച്ച്​ കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ നി​ർ​ദേ​ശി​ച്ചു. അ​വി​ടെ എ​ത്തും മു​േ​മ്പ മ​രി​ച്ചു. കോ​വി​ഡ് നെ​ഗ​റ്റി​വാ​ണ്.

ഭാ​ര്യ: ശോ​ഭ​ന. മ​ക്ക​ൾ: സ​ന്തോ​ഷ്, പ​രേ​ത​നാ​യ സു​രേ​ഷ്. മരുമകൾ: ധന്യ. സം​സ്കാ​രം ശ​നി​യാ​ഴ്ച രാവിലെ എട്ടിന്​ വീട്ടുവളപ്പിൽ.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diedvaccin
News Summary - man waiting to be vaccin, collapsed and died
Next Story