Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെൺകുട്ടിയെ...

പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 76 വർഷം തടവ്

text_fields
bookmark_border
പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 76 വർഷം തടവ്
cancel

തൃ​ശൂ​ർ: 11 വ​യ​സ്സു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​മാ​ക്കി​യ പ്ര​തി​ക്ക് 76 വ​ർ​ഷം ക​ഠി​ന​ത​ട​വും 7.6 ല​ക്ഷം രൂ​പ പി​ഴ​യും. എ​ട​ക്കു​ന്നി പ​ന​യ​മ്പാ​ടം താ​യ്പ​റ​മ്പ് വീ​ട്ടി​ൽ പ്രേം​ലാ​ലി​നെ (59) ആ​ണ് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ന​മ്പ​ർ ഒ​ന്ന് ജ​ഡ്ജ് ര​മ്യ മേ​നോ​ൻ ശി​ക്ഷി​ച്ച​ത്. അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സി​ബി മൊ​ഴി​യെ​ടു​ത്ത് അ​സി. പൊ​ലീ​സ് ക​മീ​ഷ​ണ​ർ സു​ധീ​ര​ൻ കോ​ട​തി​യി​ൽ ന​ൽ​കി​യ കു​റ്റ​പ​ത്ര​ത്തി​ലാ​ണ് വി​ധി. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പ്രോ​സി​ക്യൂ​ട്ട​ർ കെ. ​സൂ​ര​ജും സ​ഹാ​യി​യാ​യി അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ദേ​വി​യും ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsSentencedRape CaseThrissur
News Summary - Man sentenced to 76 years in prison for raping girl
Next Story