Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വേലൂരിൽ യുവാവ്​ വെ​ട്ടേറ്റു​ മരിച്ച നിലയിൽ

text_fields
bookmark_border
വേലൂരിൽ യുവാവ്​ വെ​ട്ടേറ്റു​ മരിച്ച നിലയിൽ
cancel

വേലൂർ: കോടശ്ശേരി നായാടി കോളനിയിൽ യുവാവിനെ വെ​ട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. പുലിയന്നൂരിനു സമീപം തണ്ടിലം മക്കലാത്ത് വീട്ടിൽ കൃഷ്ണൻെറ മകൻ സനീഷ്​ (26) ആണ്​ മരിച്ചത്. പന്തൽ നിർമാണ തൊഴിലാളിയായിരുന്നു.

വ്യാഴാഴ്ച വൈകീട്ട് കോടശ്ശേരി കോളനിയിലെ കൂട്ടുകാരൻെറ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ സനീഷിനെ വെള്ളിയാഴ്ച രാവിലെ വെട്ടേറ്റ്​ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എരുമപ്പെട്ടി പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

കൊലപാതകിയെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. മാതാവ്: സരസ്വതി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story