Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎം.​ഡി.​എം.​എ...

എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് അറസ്റ്റിൽ

text_fields
bookmark_border
MDMA sale: Second accused arrested
cancel

തൃ​പ്ര​യാ​ർ: സി​ന്ത​റ്റി​ക് ല​ഹ​രി​മ​രു​ന്ന്​ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് അ​റ​സ്​​റ്റി​ലാ​യി. ചാ​വ​ക്കാ​ട്‌ വ​ട്ടേ​ക്കാ​ട് സ്വ​ദേ​ശി വൈ​ശം വീ​ട്ടി​ൽ റാ​ഷി​ദ് എ​ന്ന റാ​ഷി​നെ​യാ​ണ് (19) തൃ​ശൂ​ർ റൂ​റ​ൽ എ​സ്.​പി ആ​ർ. വി​ശ്വ​നാ​ഥി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ.​എ​സ്.​പി ഷാ​ജ് ജോ​സ്, വ​ല​പ്പാ​ട് ഇ​ൻ​സ്പെ​ക്ട​ർ സു​മേ​ഷ്, എ.​എ​സ്.​ഐ അ​രി​സ്​​റ്റോ​ട്ടി​ൽ, റൂ​റ​ൽ ക്രൈം​ബ്രാ​ഞ്ച് എ​സ്.​ഐ എം.​പി. മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​രു​ടെ സം​ഘം പി​ടി​കൂ​ടി​യ​ത്.

പി​ടി​യി​ലാ​യ റാ​ഷി​ദ് ര​ണ്ടു​വ​ർ​ഷ​ത്തോ​ള​മാ​യി ഈ ​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​താ​യാ​ണ് വി​വ​രമെന്ന്​ പൊലീസ്​ പറഞ്ഞു. ഗോ​വ, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഇ​ത്ത​രം ല​ഹ​രി​മ​രു​ന്നു​ക​ൾ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsdrugmdma
Next Story