Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാരായം വാറ്റുന്നതിനിടെ...

ചാരായം വാറ്റുന്നതിനിടെ ഒരാൾ പിടിയിൽ;​ 20 ലിറ്റർ പിടികൂടി

text_fields
bookmark_border
ചാരായം വാറ്റുന്നതിനിടെ ഒരാൾ പിടിയിൽ;​ 20 ലിറ്റർ പിടികൂടി
cancel

പു​ത്തൂ​ർ: പു​ത്ത​ൻ​കാ​ട് വീ​ട്ടി​ൽ​വെ​ച്ച് ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ട​യി​ൽ ഒ​രാ​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. 20 ലി​റ്റ​ർ ചാ​രാ​യ​വും 200 ലി​റ്റ​ർ വാ​ഷും പി​ടി​കൂ​ടി. പു​ത്ത​ൻ​ക്കാ​ട് ചീ​രാ​ത്ത് വീ​ട്ടി​ൽ സു​ധീ​റാ​ണ്​ (47) പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ​വെ​ച്ചാ​ണ് ചാ​രാ​യം വാ​റ്റി​യി​രു​ന്ന​ത്.

ഒ​ല്ലൂ​ർ എ.​സി.​പി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. സു​ധീ​ർ ബ​സ്​ ജീ​വ​ന​ക്കാ​ര​നാ​ണ്. എ.​സി.​പി സി.​എം. ദേ​വ​ദാ​സ്, സി.​പി.​ഒ​മാ​രാ​യ ഷി​​േ​ൻ​റാ, ര​ജീ​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestfake liquorfake liquor seized
News Summary - man arrested while making fake liquor; 20 litters seized
Next Story