Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.കെ. മമ്മുണ്ണി മൗലവി അനുസ്മരണം

text_fields
bookmark_border
കെ.കെ. മമ്മുണ്ണി മൗലവി അനുസ്മരണം
cancel
camera_alt

വാ​ടാ​ന​പ്പ​ള്ളി ഓ​ർ​ഫ​നേ​ജ് ക​മ്മി​റ്റി​യും ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി ജ​ന​റ​ൽ

ടി. ​ആ​രി​ഫ​ലി മ​മ്മു​ണ്ണി മൗ​ല​വി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

വാ​ടാ​ന​പ്പ​ള്ളി: വാ​ടാ​ന​പ്പ​ള്ളി ഓ​ർ​ഫ​നേ​ജ് ക​മ്മി​റ്റി​യും ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി ജി​ല്ല ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി ഓ​ർ​ഫ​നേ​ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​മ്മു​ണ്ണി മൗ​ല​വി അ​നു​സ്മ​ര​ണ സം​ഗ​മം ന​ട​ത്തി.

ഫാ​റൂ​ഖ് ന​ഗ​ർ ഹ​നാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ടി. ​ആ​രി​ഫ​ലി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഓ​ർ​ഫ​നേ​ജ് ക​മ്മി​റ്റി ആ​ക്ടി​ങ് ചെ​യ​ർ​മാ​ൻ ഡോ. ​കൂ​ട്ടി​ൽ മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

വാ​ടാ​ന​പ്പ​ള്ളി സ്ഥാ​പ​ന​ങ്ങ​ളു​ടെ ഡ​യ​റ​ക്ട​ർ സി.​കെ. ഹ​നീ​ഫ മാ​സ്റ്റ​ർ, ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ജി​ല്ല പ്ര​സി​ഡ​ന്റ് മു​നീ​ർ വ​ര​ന്ത​ര​പ്പി​ള്ളി, മ​മ്മു​ണ്ണി മൗ​ല​വി​യു​ടെ സ​ഹോ​ദ​ര​ൻ കെ.​കെ. അ​ബ്ദു​റ​ഹ്മാ​ൻ, മ​ക​ൻ യാ​സി​ർ, എം.​എം. ശം​സു​ദ്ദീ​ൻ ന​ദ്‌​വി, പി.​എം. കു​ഞ്ഞു​മു​ഹ​മ്മ​ദ് പെ​രി​ങ്ങാ​ല, പാ​ല​ക്കാ​ട് ഓ​ർ​ഫ​നേ​ജ് ചെ​യ​ർ​മാ​ൻ അ​ല​വി ഹാ​ജി, അ​ബു​ന്നാ​സി​ർ മൗ​ണ്ട് സീ​ന, ആ​ർ.​കെ. ഖാ​ലി​ദ്, ടി.​വി. മു​ഹ​മ്മ​ദ​ലി, ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ് ഹു​ദാ ബി​ൻ​ത് ഇ​ബ്രാ​ഹിം, ‘ഉ​സ്റ’ പ്ര​സി​ഡ​ന്റ് സാ​കി​ർ ന​ദ്‍വി, ടി.​എ​ച്ച്. സ​യ്ദ് മു​ഹ​മ്മ​ദ്, എ​ൻ.​വി. ക​ബീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഓ​ർ​ഫ​നേ​ജ് മാ​നേ​ജ​ർ മൊ​യ്‌​തീ​ൻ വ​ട​ക്കാ​ങ്ങ​ര സ്വാ​ഗ​തം പ​റ​ഞ്ഞു. മ​ഹ്‌​റൂ​ഫ് ഖി​റാ​അ​ത്ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mammunni Moulavi Memorial Meet Held in Vadanappally
Next Story