Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാള അരവിന്ദൻ...

മാള അരവിന്ദൻ ജനഹൃദയങ്ങളുടെ അവാർഡ് നേടിയ നടൻ –എം.എൽ.എ

text_fields
bookmark_border
മാള അരവിന്ദൻ ജനഹൃദയങ്ങളുടെ അവാർഡ് നേടിയ നടൻ –എം.എൽ.എ
cancel
camera_alt

മാ​ള അ​ര​വി​ന്ദൻ അനുസ്​മരണ ചടങ്ങിൽ നടൻ ദേവൻ മാള ബ്ലോക്ക് പഞ്ചായത്തംഗം രേഖാ ഷാൻറി ജോസഫിനെ ആദരിക്കുന്നു

മാ​ള: അ​വാ​ർ​ഡു​ക​ളു​ടെ എ​ണ്ണ​ത്തി​ല​ല്ല, ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലാ​ണ് മാ​ള അ​ര​വി​ന്ദ​െൻറ സ്ഥാ​ന​മെ​ന്നും മാ​ള​യി​ൽ സ്ഥ​ലം ല​ഭ്യ​മാ​കാ​ത്ത​താ​ണ് സ്​​മാ​ര​കം നി​ർ​മാ​ണം വൈ​കു​ന്ന​തി​ന്​ കാ​ര​ണ​മെ​ന്നും വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ പ​റ​ഞ്ഞു. മാ​ള അ​ര​വി​ന്ദ​െൻറ ആ​റാം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ. ​രാ​ജു ഡേ​വീ​സ് പെ​രേ​പ്പാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ട​ൻ ദേ​വ​ൻ വി​ശി​ഷ്​​ടാ​തി​ഥി​യാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സ​ന്ധ്യ നൈ​സ​ൻ, മാ​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സി​ന്ധു അ​ശോ​ക​ൻ, പ​ഞ്ചാ​യ​ത്തം​ഗം യ​ദു​കൃ​ഷ്ണ​ൻ, ന​ട​ൻ അ​നൂ​പ്, ര​മേ​ശ് ക​രി​ന്ത​ല​കൂ​ട്ടം, സെ​ക്ര​ട്ട​റി ഷാ​ൻ​റി ജോ​സ​ഫ് ത​ട്ട​ക​ത്ത്, പി.​യു. വി​ത്സ​ൻ മാ​സ്​​റ്റ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മാ​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം രേ​ഖ ഷാ​ൻ​റി ജോ​സ​ഫി​നെ അ​നു​മോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mala aravindan
News Summary - mala aravindan death anniversary celebration
Next Story