Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightട്രാക്കിൽ...

ട്രാക്കിൽ അറ്റകുറ്റപ്പണി: ട്രെയിൻ സമയത്തിലും റൂട്ടിലും മാറ്റം

text_fields
bookmark_border
train
cancel

കാസർകോട്: ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ സമയത്തിലും റൂട്ടിലും മാറ്റം വരുത്തി.

• മേ​യ് 09, 11 തീ​യ​തി​ക​ളി​ൽ 09.45ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ ന​മ്പ​ർ 16127 ചെ​ന്നൈ എ​ഗ്‌​മോ​ർ-​ഗു​രു​വാ​യൂ​ർ എ​ക്‌​സ്‌​പ്ര​സ് എ​റ​ണാ​കു​ളം ജ​ങ്ഷ​ൻ, ചേ​ർ​ത്ത​ല, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജോ​ലി കാ​ര​ണം കോ​ട്ട​യം​വ​ഴി തി​രി​ച്ചു​വി​ടും. കോ​ട്ട​യം, ച​ങ്ങ​നാ​ശ്ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ധി​ക സ്റ്റോ​പ്പു​ക​ളും അ​നു​വ​ദി​ക്കും

• ട്രെ​യി​ൻ ന​മ്പ​ർ 16128 ഗു​രു​വാ​യൂ​ർ-​ചെ​ന്നൈ എ​ഗ്‌​മോ​ർ എ​ക്‌​സ്‌​പ്ര​സ് മേ​യ് 09ന് 23.15​ന് ഗു​രു​വാ​യൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന എ​റ​ണാ​കു​ളം ജ​ങ്ഷ​ൻ, ചേ​ർ​ത്ത​ല, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലെ ​ജോ​ലി​കാ​ര​ണം കോ​ട്ട​യം​വ​ഴി തി​രി​ച്ചു​വി​ടും. കോ​ട്ട​യം, ച​ങ്ങ​നാ​ശ്ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ധി​ക സ്റ്റോ​പ്പു​ക​ളും അ​നു​വ​ദി​ക്കും

• മേ​യ് 16, 18, 23 തീ​യ​തി​ക​ളി​ൽ കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന് 21.25ന് ​പു​റ​പ്പെ​ടു​ന്ന കൊ​ച്ചു​വേ​ളി-​മം​ഗ​ളൂ​രു ജെ.​എ​ൻ അ​ന്ത്യോ​ദ​യ എ​ക്‌​സ്‌​പ്ര​സ് ആ​ല​പ്പു​ഴ​യി​ലും എ​റ​ണാ​കു​ളം ജ​ങ്ഷ​നി​ലും സ്റ്റോ​പ്പേ​ജു​ക​ൾ ഒ​ഴി​വാ​ക്കി കോ​ട്ട​യം​വ​ഴി തി​രി​ച്ചു​വി​ടും. കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ധി​ക സ്റ്റോ​പ്പേ​ജ് അ​നു​വ​ദി​ക്കും

• ട്രെ​യി​ൻ ന​മ്പ​ർ 16605 മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ഏ​റ​നാ​ട് എ​ക്സ്പ്ര​സ് മേ​യ് 14, 15, 16, 17, 18, 19 തീ​യ​തി​ക​ളി​ൽ 07.20ന് ​മം​ഗ​ളൂ​രു സെ​ൻ​ട്ര​ലി​ൽ​നി​ന്ന് പു​റ​പ്പെ​ടും. ട്രെ​യി​ൻ കൊ​ല്ല​ത്തി​നും തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​നും ഇ​ട​യി​ൽ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കും

• മേ​യ് 15, 16, 17, 18, 19, 20 തീ​യ​തി​ക​ളി​ൽ 3.35ന് ​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ- മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ ഏ​റ​നാ​ട് എ​ക്‌​സ്പ്ര​സ് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​നും കൊ​ല്ല​ത്തി​നു​മി​ട​യി​ൽ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കും. ട്രെ​യി​ൻ കൊ​ല്ല​ത്തു​നി​ന്ന് 4.38ന് ​സ​ർ​വി​സ് ആ​രം​ഭി​ക്കും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Railway TrackMaintenanceThrissur NewsTrain
News Summary - Maintenance on track- Change in train timing and route
Next Story