Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡി എൻവിയർ ഗ്രാജുവേഷൻ ചടങ്ങ് നാളെ

text_fields
bookmark_border
ഡി എൻവിയർ ഗ്രാജുവേഷൻ ചടങ്ങ് നാളെ
cancel

ചിറമനേങ്ങാട്: ഡി എൻവിയർ മഅ്ദിൻ ഡ്രീം സ്ട്രീറ്റ് ഗ്രാൻഡ് ഗ്രാജുവേഷൻ സെറിമണി തിങ്കളാഴ്ച നുസ്രത്ത് കാമ്പസിൽ വെച്ച് നടക്കും. സ്ഥാപനത്തിൽനിന്ന് പഠനം പൂർത്തീകരിച്ച് പുറത്തിറങ്ങുന്ന 15 വിദ്യാർഥികൾക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ ഗ്രാജുവേഷൻ ഹോണർ നൽകും.

സ്ഥാപനത്തിന്റെ വർക്കിങ് ചെയർമാൻ ബക്കർ ഹാജി പെൻകോ അധ്യക്ഷത വഹിക്കും. ആൾ കേരള ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ. അലി അബ്ദുല്ല മുഖ്യാതിഥിയാവും.

സ്കൂൾ ഓഫ് ഖുർആൻ ഡയറക്ടർ അബൂബക്കർ സഖാഫി അരീക്കോട് ഗ്രാജുവേഷൻ ഇൻട്രൊഡക്ഷൻ അവതരിപ്പിക്കും. മത സാംസ്കാരിക രംഗത്തെ നേതാക്കൾ പങ്കെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - madin dream street graduation ceremony
Next Story