Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാ​ധ്യ​മം വാ​ർ​ത്ത...

മാ​ധ്യ​മം വാ​ർ​ത്ത തു​ണ​യാ​യി; കാണാതായ സ്ത്രീയെ ക​ണ്ടെ​ത്തി

text_fields
bookmark_border
missing case
cancel

മാ​ള: പു​ത്ത​ൻ​ചി​റ കു​പ്പ​ൻ ബ​സാ​റി​ൽ​നി​ന്ന് ക​ഴി​ഞ്ഞ 31ന് ​കാ​ണാ​താ​യ പ​ന​ങ്ങാ​ട​ൻ കു​മാ​ര​ന്‍റെ മ​ക​ൾ സ​ര​ള​യെ (55) ക​ണ്ടെ​ത്തി. വ്യാ​ഴാ​ഴ്ച പ​ക​ൽ എ​ട​വ​ന​ക്കാ​ട് ഭാ​ഗ​ത്താ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. ‘മാ​ധ്യ​മം’ വാ​ർ​ത്ത ക​ണ്ട നാ​ട്ടു​കാ​രാ​ണ് സ​ര​ള​യെ തി​രി​ച്ച​റി​ഞ്ഞ​ത്.

വി​വ​ര​മ​റി​ഞ്ഞ് മു​ന​മ്പം സ്റ്റേ​ഷ​നി​ൽ​നി​ന്ന്​ എ​ത്തി​യ പൊ​ലീ​സ് ഇ​വ​രെ കൊ​ണ്ടു​പോ​യി. നി​യ​മ​ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി പു​ത്ത​ൻ​ചി​റ​യി​ൽ ബ​ന്ധു​ക്ക​ൾ​ക്ക്​ കൈ​മാ​റും. വീ​ട്ടി​ൽ​നി​ന്ന് കാ​ണാ​താ​യ ശേ​ഷം തെ​രു​വി​ൽ അ​ല​ഞ്ഞ് ന​ട​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam impactmissing woman
Next Story