Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാളമുറിയിൽ 20 രൂപക്ക്...

കാളമുറിയിൽ 20 രൂപക്ക് ഊണ്​

text_fields
bookmark_border
subhiksha-keralam-31520.jpg
cancel

ക​യ്​​പ​മം​ഗ​ലം: 'വി​ശ​പ്പു​ര​ഹി​ത കേ​ര​ളം' പ​ദ്ധ​തി​യി​ൽ ക​യ്​​പ​പ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ കാ​ള​മു​റി കി​ഴ​ക്കേ റോ​ഡി​ൽ 'സു​ഭി​ക്ഷ' ജ​ന​കീ​യ ഹോ​ട്ട​ൽ ആ​രം​ഭി​ച്ചു.20 രൂ​പ​ക്ക് ഊ​ണ്​ ല​ഭി​ക്കും. ഇ.​ടി. ടൈ​സ​ൺ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ടി.​വി. സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.വൈ​സ് പ്ര​സി​ഡ​ൻ​റ്​ ക​ദീ​ജ പു​തി​യ വീ​ട്ടി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​ അം​ഗം നൂ​റു​ൽ ഹു​ദ, പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളാ​യ സു​രേ​ഷ് കൊ​ച്ചു​വീ​ട്ടി​ൽ, ഫൗ​സി​യ ഷെ​മീ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ബി. മു​ഹ​മ്മ​ദ് റ​ഫീ​ഖ് തുടങ്ങിയവർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:subhiksha keralamkalamuri
Next Story