Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനി​യ​ന്ത്ര​ണം വി​ട്ട...

നി​യ​ന്ത്ര​ണം വി​ട്ട ലോ​റി ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം ത​ക​ർ​ത്തു

text_fields
bookmark_border
നി​യ​ന്ത്ര​ണം വി​ട്ട ലോ​റി ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം ത​ക​ർ​ത്തു
cancel
Listen to this Article

ക​യ്‌​പ​മം​ഗ​ലം: കാ​ള​മു​റി​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട ലോ​റി ബ​സ് കാ​ത്തി​രു​പ്പു കേ​ന്ദ്ര​വും വൈ​ദ്യു​തി തൂ​ണും ഇ​ടി​ച്ചു ത​ക​ർ​ത്തു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

പു​ല​ർ​ച്ച ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പെ​രു​മ്പാ​വൂ​രി​ലേ​ക്ക് മ​രം ക​യ​റ്റി പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച പ​ക​ൽ മു​ഴു​വ​ൻ കാ​ള​മു​റി ഭാ​ഗ​ത്ത് വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kaipamangalamlorry accident
News Summary - lorry accident
Next Story