Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മദ്യവിൽപന: ഓടി രക്ഷപ്പെട്ടയാൾ കീഴടങ്ങി
text_fieldsbookmark_border
അമീർ
ചാവക്കാട്: വിദേശമദ്യം വിൽക്കുന്നതിനിെട പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടയാൾ കീഴടങ്ങി. ഒളിവിലായിരുന്ന പ്രതി എടക്കഴിയൂർ കാജാ സെൻററിൽ പ്ലാവെള്ള വീട്ടിൽ അമീറാണ് (35) ചാവക്കാട് എസ്.ഐ യു.കെ. ഷാജഹാന് മുന്നിൽ കീഴടങ്ങിയത്. മറ്റൊരാൾക്കൊപ്പം മദ്യം വിൽക്കുന്നതിനിടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. കൂടെയുണ്ടായിരുന്ന ആൾ അറസ്റ്റിലായെങ്കിലും അമീർ ഓടി രക്ഷപ്പെടുകയായിരുന്നു. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

