Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസു​വോ​ള​ജി​ക്ക​ൽ...

സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ സിം​ഹ​വാ​ല​ൻ കു​ര​ങ്ങ​നും

text_fields
bookmark_border
സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ സിം​ഹ​വാ​ല​ൻ കു​ര​ങ്ങ​നും
cancel

പു​ത്തൂ​ർ: സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ലേ​ക്ക് പു​തി​യ അ​​ന്തേ​വാ​സി​യാ​യി സിം​ഹ​വാ​ല​ൻ കു​ര​ങ്ങ് എ​ത്തി. ത​ട്ടേ​ക്കാ​ട്​ പ​ക്ഷി സ​ങ്കേ​ത​ത്തി​ൽ​നി​ന്നാ​ണ് ആ​ൺ വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട സിം​ഹ​വാ​ല​ൻ കു​ര​ങ്ങ​നെ എ​ത്തി​ച്ച​ത്. 2015ൽ ​പ​ത്ത​നാ​പു​ര​ത്തു​നി​ന്നും പി​ടി​യി​ലാ​യ സിം​ഹ​വാ​ല​ന് 15 വ​യ​സ്സി​ന​ടു​ത്താ​ണ്​ പ്രാ​യം. പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ‘മ​ക്കാ​ക്ക്’ വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട​താ​ണ്.

സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ലെ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രാ​യ രാ​ജ്, ബി​നോ​യ്, ക്യു​റേ​റ്റ​ർ അ​ശ്വി​നി എ​ന്നി​വ​രും അ​നി​മ​ൽ കീ​പ്പ​ർ​മാ​രു​മാ​ണ്​ ത​ട്ടേ​ക്കാ​ട് നി​ന്നും പു​ത്തൂ​രി​ലേ​ക്ക് സിം​ഹ​വാ​ല​നെ എ​ത്തി​ച്ച​ത്. ഡ​യ​റ​ക്ട​ർ ആ​ർ. കീ​ർ​ത്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ക്കി​ലേ​ക്ക് വ​ര​വേ​റ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Zoological ParkLion-Tailed MacaqueThattekkad Bird Sanctuary
News Summary - Lion-Tailed Macaquein Zoological Park
Next Story