Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമി​ന്ന​ൽ;...

മി​ന്ന​ൽ; വീ​ടു​ക​ളി​ലെ വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ച്ചു

text_fields
bookmark_border
മി​ന്ന​ൽ; വീ​ടു​ക​ളി​ലെ വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ച്ചു
cancel

എ​രു​മ​പ്പെ​ട്ടി: ശ​ക്ത​മാ​യ മി​ന്ന​ലി​ൽ വീ​ടു​ക​ളി​ലെ വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി​ന​ശി​ക്കു​ക​യും വീ​ട്ടു​മ​തി​ൽ ത​ക​ർ​ന്നു വീ​ഴു​ക​യും ചെ​യ്തു. വെ​ള്ള​റ​ക്കാ​ട്ട് ദു​ബാ​യ് പ​ടി​യി​ലെ അ​ല​ക്ക​പീ​ടി​ക​യി​ൽ വീ​ട്ടി​ൽ സു​ലൈ​മാ​ൻ, സ​മീ​പ​ത്തെ മു​ത്ത്പ​റ​മ്പി​ൽ വീ​ട്ടി​ൽ റ​സാ​ക്ക് എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 12 മ​ണി​യോ​ടെ​യാ​ണ് ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ൽ ഉ​ണ്ടാ​യ​ത്. വീ​ടു​ക​ളി​ലെ ഫാ​നു​ക​ൾ, മോ​ട്ടോ​ർ ഷെ​ഡി​ന്റെ മെ​യി​ൻ സ്വി​ച്ച്, ബ്രേ​ക്ക​ർ എ​ന്നി​വ​യും വീ​ട്ടു​പ​റ​മ്പി​ൽ 40 മീ​റ്റ​ർ നീ​ള​ത്തി​ൽ നി​ർ​മി​ച്ചി​രു​ന്ന സ്നേ​ഹ​മ​തി​ലും ത​ക​ർ​ന്നു​വീ​ണു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lightningElectrical appliances
News Summary - lightning Electrical appliances in the houses were destroyed.
Next Story