Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജമാഅത്തെ ഇസ്​ലാമി...

ജമാഅത്തെ ഇസ്​ലാമി കാമ്പയിന് തുടക്കം

text_fields
bookmark_border
ജമാഅത്തെ ഇസ്​ലാമി കാമ്പയിന് തുടക്കം
cancel

എ​റി​യാ​ട്: 'ഇ​സ്​​ലാം ആ​ശ​യ സം​വാ​ദ​ത്തി​െൻറ സൗ​ഹൃ​ദ നാ​ളു​ക​ൾ' എ​ന്ന ത​ല​ക്കെ​ട്ടി​ൽ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ന​ട​ത്തു​ന്ന കാ​മ്പ​യി​നി​െൻറ ജി​ല്ല​ത​ല ഉ​ദ്​​ഘാ​ട​നം സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ സി.​ടി. സു​ഹൈ​ബ് നി​ർ​വ​ഹി​ച്ചു. ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ജി​ല്ല പ്ര​സി​ഡ​ൻ​റ്​ മു​നീ​ർ വ​ര​ന്ത​ര​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചേ​ര​മാ​ൻ മ​ഹ​ല്ല് ഖ​ത്തീ​ബ് ഡോ. ​മു​ഹ​മ്മ​ദ്‌ സ​ലീം ന​ദ്‌​വി, ക​ട​പ്പൂ​ര് മ​ഹ​ല്ല് ഖ​ത്തീ​ബ് അ​ലി ബാ​ഖ​വി, ചേ​ര​മാ​ൻ മ​ഹ​ല്ല് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഡോ. ​പി.​എ. മു​ഹ​മ്മ​ദ്‌ സ​ഈ​ദ്, ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി വ​നി​ത വി​ഭാ​ഗം സം​സ്ഥാ​ന സ​മി​തി അം​ഗം അ​സൂ​റ അ​ലി, എ​സ്.​ഐ.​ഒ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​നീ​സ് ആ​ദം, സോ​ളി​ഡാ​രി​റ്റി ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ കാ​തി​യാ​ളം, ജി.​ഐ.​ഒ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ കെ.​ഐ. ഇ​ർ​ഫാ​ന എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഹ​ജ്ജ് ക​മ്മി​റ്റി അം​ഗം ഡോ. ​സ​ഈ​ദി​നെ ആ​ദ​രി​ച്ചു.

ഡോ. ​കെ.​എ. ന​വാ​സി​െൻറ 'ഖാ​ലി​ദു​ബ്​​നു​ൽ വ​ലീ​ദ്' പു​സ്ത​കം ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി വ​നി​ത വി​ഭാ​ഗം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഖ​ദീ​ജാ​ബി ടീ​ച്ച​ർ​ക്ക് ന​ൽ​കി മു​നീ​ർ വ​ര​ന്ത​ര​പ്പി​ള്ളി പ്ര​കാ​ശ​നം ചെ​യ്തു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ സാ​ബു കാ​തി​യാ​ളം സ്വാ​ഗ​തം പ​റ​ഞ്ഞു. കെ.​എം. സി​ദ്ദീ​ഖ് ഖി​റാ​അ​ത്ത് ന​ട​ത്തി. ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ജി​ല്ല സെ​ക്ര​ട്ട​റി എം.​എ. ആ​ദം സ​മാ​പ​നം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jamaat-e-Islami
News Summary - Launch of Jamaat-e-Islami campaign
Next Story