Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightമതവികാരം...

മതവികാരം വ്രണപ്പെടുത്തിയ കേസിൽ യുവാവ് പിടിയിൽ

text_fields
bookmark_border
മതവികാരം വ്രണപ്പെടുത്തിയ കേസിൽ യുവാവ് പിടിയിൽ
cancel
camera_alt

സബിത്ത്

കു​ന്നം​കു​ളം: ശ്രീ​കൃ​ഷ്ണ​െൻറ ചി​ത്രം വി​ക​ല​മാ​ക്കി ചി​ത്രീ​ക​രി​ച്ച് ഭ​ക്ത​രെ അ​വ​ഹേ​ളി​ക്കു​ന്ന ത​ര​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി​യ ​കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ. പ​ഴ​ഞ്ഞി പെ​ങ്ങാ​മു​ക്ക് മൂ​ലേ​പ്പാ​ട്ട് പ​ള്ളി​ക്ക് സ​മീ​പം മ​ണ​ലി വ​ള​പ്പി​ൽ വീ​ട്ടി​ല്‍ സബി​ത്തി​നെ​യാ​ണ്​ (31) സി.​ഐ കെ.​ജി. സു​രേ​ഷ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഹി​ന്ദു ഐ​ക്യ​വേ​ദി കാ​ട്ട​കാ​മ്പാ​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​എ​ൻ. മ​ണി​ക​ണ്ഠ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യ​തി​നും സ​മൂ​ഹ​ത്തി​ൽ സ്പ​ർ​ധ വ​ള​ർ​ത്താ​ൻ ശ്ര​മി​ച്ച​തി​നു​മാ​ണ് കേ​സെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kunnamkulamsabithinsulting religious sentiments
Next Story