Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightപൂ​ജ സാ​ധ​ന​ങ്ങ​ളു​ടെ...

പൂ​ജ സാ​ധ​ന​ങ്ങ​ളു​ടെ മ​റ​വി​ൽ പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ വി​റ്റ ര​ണ്ട് പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
thasveer, soman
cancel
camera_alt

തസ്​വീ​ർ, സോ​മ​ൻ

കു​ന്നം​കു​ളം: കേ​ച്ചേ​രി​യി​ൽ പൂ​ജ സ്​​റ്റോ​റി‍െൻറ മ​റ​വി​ൽ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​രെ കു​ന്നം​കു​ളം പോ​ലീ​സ് പി​ടി​കൂ​ടി. ഐ​ശ്വ​ര്യ പൂ​ജ ക​ട​യി​ൽ നി​ന്നാ​ണ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.

ക​ട ഉ​ട​മ ചി​റ​നെ​ല്ലൂ​ർ മ​മ്മ​സ്രാ​യി​ല്ല​ത്ത് വീ​ട്ടി​ൽ ത​സ്‌​വീ​ർ (37), ജീ​വ​ന​ക്കാ​ര​നാ​യ ഞ​മ​നേ​ങ്ങാ​ട് പൊ​റ്റ​മ്മേ​ൽ വീ​ട്ടി​ൽ സോ​മ​ൻ (37) എ​ന്നി​വ​രെ​യാ​ണ് എ​സ്.​ഐ ഡി. ​ശ്രീ​ജി​ത്തി‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ്​ ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ടോ​ടെ കേ​ച്ചേ​രി സെ​ന്‍റ​റി​ൽ പ​ട്രോ​ളി​ങ്​ ന​ട​ത്തു​ക​യാ​യി​രു​ന്ന പൊ​ലീ​സ് സം​ഘ​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച 270 പാ​ക്ക​റ്റ് ഹാ​ൻ​സും 48 പാ​ക്ക​റ്റ് കൂ​ൾ ലി​പ്സും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്.

കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ഇ​വി​ടെ​നി​ന്ന്​ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. സി.​പി.​ഒ​മാ​രാ​യ സു​ജി​ത് കു​മാ​ർ, ആ​ന്‍റ​ണി സ​ജ​യ​ൻ എ​ന്നി​വ​രും പൊ​ലീ​സ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tobaccoarrest
News Summary - Two persons selling tobacco products
Next Story