Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightപോത്തിനെ മോഷ്​ടിച്ച...

പോത്തിനെ മോഷ്​ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ

text_fields
bookmark_border
പോത്തിനെ മോഷ്​ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ
cancel
camera_alt

ഷാ​ഹു​ൽ ഹ​മീ​ദ്, ഷെ​ഫീ​ഖ്

കു​ന്നം​കു​ളം: കേ​ച്ചേ​രി ചി​റ​നെ​ല്ലൂ​രി​ൽ​നി​ന്ന് പോ​ത്തി​നെ മോ​ഷ്​​ടി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. പാ​വ​റ​ട്ടി വെ​ന്മേ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ നാ​ല​ക​ത്ത് വീ​ട്ടി​ൽ ഷാ​ഹു​ൽ ഹ​മീ​ദ് (45), രാ​യം​മ​ര​ക്കാ​ർ വീ​ട്ടി​ൽ ഷ​ഫീ​ഖ് (28) എ​ന്നി​വ​രെ​യാ​ണ് എ​സ്.​ഐ വി.​എ​സ്. സ​ന്തോ​ഷ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ചി​റ​നെ​ല്ലൂ​ർ സ്വ​ദേ​ശി ഷ​മീ​റിെൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പോ​ത്തി​നെ​യാ​ണ് മോ​ഷ്​​ടി​ച്ച​ത്. പൊ​ലീ​സ് സം​ഘ​ത്തി​ൽ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ റ​ഷീ​ദ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
TAGS:cattle theft case Theft case 
News Summary - Two caught n cattle theft case
Next Story