Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightകുഴികൾ:...

കുഴികൾ: ചൂണ്ടൽ-കുറ്റിപ്പുറം പാതയിൽ ദുരിതം

text_fields
bookmark_border
കുഴികൾ: ചൂണ്ടൽ-കുറ്റിപ്പുറം പാതയിൽ ദുരിതം
cancel
camera_alt

സം​സ്ഥാ​ന​പാ​ത​യി​ലെ പാ​റേ​മ്പാ​ട​ത്തെ കു​ഴി​ക​ൾ

കു​ന്നം​കു​ളം: ചൂ​ണ്ട​ൽ-​കു​റ്റി​പ്പു​റം സം​സ്ഥാ​ന​പാ​ത​യി​ലെ പാ​റേ​മ്പാ​ട​ത്തെ കു​ഴി​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​തം. ഈ ​കു​ഴി​ക​ൾ അ​ട​ക്കാ​ൻ എ​ത്ര ജീ​വ​ൻ പൊ​ലി​യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ചോ​ദ്യം. പാ​റേ​മ്പാ​ടം ബ​സ്​ സ്​​റ്റോ​പ് മു​ത​ൽ കൊ​ങ്ങ​ണൂ​ർ റോ​ഡ് വ​രെ​യു​ള്ള ഇ​രു​നൂ​റു​മീ​റ്റ​റി​നു​ള്ളി​ലെ റോ​ഡി​ൽ മൂ​ന്നി​ട​ത്താ​ണ് മ​ര​ണ​ക്കു​ഴി​ക​ൾ.

കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി റി​പ്പ​യ​ർ ചെ​യ്ത സ്ഥ​ല​ങ്ങ​ളി​ലാ​യാ​ണ് വ​ൻ ഗ​ർ​ത്ത​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. മാ​സ​ങ്ങ​ളാ​യി​ട്ടും കു​ഴി​യി​ൽ റീ ​ടാ​റി​ങ്ങോ കോ​ൺ​ക്രീ​റ്റോ ന​ട​ത്തി​യി​ട്ടി​ല്ല.

റോ​ഡി​നി​രു​വ​ശ​ത്തും വ​ഴി​വി​ള​ക്കു​ക​ൾ പ്ര​കാ​ശി​ക്കാ​ത്ത​ത് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. ഒ​ന്ന​ര വ​ർ​ഷം മു​മ്പ്​ ഇ​തേ സ്ഥ​ല​ത്തെ പൈ​പ്പു​പൊ​ട്ടി റി​പ്പ​യ​ർ ചെ​യ്ത​തി​നു​ശേ​ഷ​മു​ള്ള കു​ഴി​യ​ട​ക്കാ​ത്ത​തി​നാ​ൽ കു​ഴി​യി​ൽ വീ​ണു ബൈ​ക്ക് യാ​ത്രി​ക‍െൻറ ജീ​വ​ൻ ന​ഷ്​​ട​പ്പെ​ട്ടി​രു​ന്നു. ജ​ല അ​തോ​റി​റ്റി​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ത​മ്മി​ലു​ള്ള ശീ​ത​സ​മ​രം മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത് വ​ഴി​യാ​ത്ര​ക്കാ​രാ​ണ്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuttippuram road
News Summary - travel Distress in choondal kuttippuram road
Next Story