Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightഎസ്.എഫ്.ഐക്കാർക്ക്...

എസ്.എഫ്.ഐക്കാർക്ക് മർദനം: മൂന്ന് എ.ബി.വി.പിക്കാർ അറസ്റ്റിൽ

text_fields
bookmark_border
എസ്.എഫ്.ഐക്കാർക്ക് മർദനം: മൂന്ന് എ.ബി.വി.പിക്കാർ അറസ്റ്റിൽ
cancel

കു​ന്നം​കു​ളം: ബ​സ് ടെ​ർ​മി​ന​ലി​ൽ സ്വ​കാ​ര്യ ബ​സി​ൽ ക​യ​റു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​നെ മ​ദ്യ​ക്കു​പ്പി​ക്കൊ​ണ്ട് ത​ല​ക്ക​ടി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ.

കീ​ഴൂ​ർ വി​വേ​കാ​ന​ന്ദ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​യ വെ​ള്ള​റ​ക്കാ​ട് താ​ഴ​ത്തു​വ​ള​പ്പി​ൽ ജ​ഗ​ൻ (20), ചി​റ്റ​ണ്ട കു​ണ്ട​ന്നൂ​ർ വെ​ള്ള​ക്കു​ന്ന് വീ​ട്ടി​ൽ ആ​ദ​ർ​ശ് (20), ച​ങ്ങ​രം​കു​ളം തൈ​ക്കാ​ട് വീ​ട്ടി​ൽ ആ​കാ​ശ് ശ​ർ​മ (18) എ​ന്നി​വ​രെ​യാ​ണ് കു​ന്നം​കു​ളം സി.​ഐ വി.​സി. സൂ​ര​ജ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പി​ന്നീ​ട് ചി​കി​ത്സ തേ​ടി​യെ​ത്തി​യ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ഇ​രു​വി​ഭാ​ഗം ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യി​രു​ന്നു. സം​ഘ​ട്ട​ന​ത്തി​ൽ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​നാ​യ കി​ഴൂ​ർ പോ​ളി​ടെ​ക്നി​ക്ക​ൽ കോ​ള​ജ് മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി കേ​ച്ചേ​രി പ​ന്തീ​രാ​യി​ൽ സ​ന്തോ​ഷി​നാ​ണ് ത​ല​ക്ക് പ​രി​ക്കേ​റ്റ​ത്.

സം​ഘ​ട്ട​ന​ത്തി​ൽ മൂ​ന്ന് എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SFIABVP
News Summary - Three ABVP activists arrested for beating SFI activists
Next Story