Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightകാ​ണി​പ്പ​യ്യൂ​രി​ലെ...

കാ​ണി​പ്പ​യ്യൂ​രി​ലെ പെ​ട്രോ​ൾ പ​മ്പി​ൽ വീ​ണ്ടും മോ​ഷ​ണം

text_fields
bookmark_border
theft case
cancel

കു​ന്നം​കു​ളം: തൃ​ശൂ​ർ റോ​ഡി​ലെ കാ​ണി​പ്പ​യ്യൂ​രി​ലെ പെ​ട്രോ​ൾ പ​മ്പി​ൽ മോ​ഷ​ണം. ഏ​ഴാ​യി​ര​ത്തോ​ളം രൂ​പ മോ​ഷ​ണം പോ​യി. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച 2.15ഓ​ടെ മാ​ള ഫ്യൂ​വ​ൽ​സി​ന്റെ ഓ​ഫി​സി​ലാ​യി​രു​ന്നു മോ​ഷ​ണം.

ഓ​ഫി​സി​ന്റെ മു​ന്‍വ​ശ​ത്തെ ചി​ല്ല് ത​ക​ര്‍ത്ത് അ​ക​ത്ത് ക​യ​റി​യ മോ​ഷ്ടാ​വ് മേ​ശ​യി​ൽ ക​രു​തി​യ 3000 രൂ​പ​യും ചാ​രി​റ്റി ബോ​ക്സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണവും ഉ​ൾ​പ്പെ​ടെ ഏ​ഴാ​യി​ര​ത്തോ​ളം രൂ​പ​യാ​ണ് മോ​ഷ്ടി​ച്ച​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം മേ​യ് മാ​സ​ത്തി​ൽ ഈ ​പെ​ട്രോ​ള്‍ പ​മ്പി​ല്‍ മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​രു​ന്നു.

അ​ന്ന് പ​ണം ല​ഭി​ക്കാ​ത്ത​തി​നാ​ൽ പ​മ്പി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന സി.​സി.​ടി.​വി കാ​മ​റ​ക​ള്‍ മോ​ഷ്ടാ​ക്ക​ള്‍ ന​ശി​പ്പി​ച്ചി​രു​ന്നു. മോ​ഷ്ടാ​വി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. മു​ഖം പൂ​ര്‍ണ​മാ​യും മ​റ​ച്ച നി​ല​യി​ലാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrol pumpTheft News
News Summary - Theft at Kanippayyur petrol pump
Next Story