Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ
text_fieldsbookmark_border
ഗുലാം റഹ്മാൻ
കുന്നംകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി ഗുലാം റഹ്മാൻ (35) ആണ് അറസ്റ്റിലായത്. പൊലീസ് സംഘത്തിൽ എസ്.ഐ. ലുഖ്മാൻ, സീനിയർ സി.പി.ഒ ഷൈജു, സി.പി.ഒ ജോൺസൻ, രമ്യ എന്നിവരും ഉണ്ടായിരുന്നു.
Next Story

