Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightവീട്ടുജോലിക്കാരിയെ...

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക്​ 10 വർഷം തടവ്

text_fields
bookmark_border
വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക്​ 10 വർഷം തടവ്
cancel

കു​ന്നം​കു​ളം: വീ​ട്ടു​ജോ​ലി​ക്കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച്, ഭീ​ഷ​ണി​പ്പെ​ടു​ത്തി ഗ​ർ​ഭഛി​ദ്രം ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ പ​ത്തു​വ​ർ​ഷം ക​ഠി​ന ത​ട​വി​നും ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കാ​നും സ്പെ​ഷ​ൽ പോ​ക്‌​സോ കോ​ട​തി ശി​ക്ഷി​ച്ചു.

ത​ളി ചേ​ലൂ​ർ താ​ള​ത്തി​ൽ ഇ​ബ്രാ​ഹി​മി​നെ​യാ​ണ് (48) കോ​ട​തി ശി​ക്ഷി​ച്ച​ത്. 1996 മു​ത​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ന്നം​കു​ള​ത്ത് സ്പെ​ഷ​ൽ പോ​ക്‌​സോ കോ​ട​തി സ്ഥാ​പി​ച്ച​തി​നു​ശേ​ഷ​മു​ള്ള ആ​ദ്യ​വി​ധി​യാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molestingtenyears
News Summary - ten years in prison for molesting maid
Next Story