Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightസ്കൂട്ടറിൽ സഞ്ചരിച്ച...

സ്കൂട്ടറിൽ സഞ്ചരിച്ച യുവതിക്ക് നേരെ ലൈംഗികാതിക്രമം

text_fields
bookmark_border
സ്കൂട്ടറിൽ സഞ്ചരിച്ച യുവതിക്ക് നേരെ ലൈംഗികാതിക്രമം
cancel

കു​ന്നം​കു​ളം: സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ച യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം. പെ​രു​മ്പി​ലാ​വി​ൽ​നി​ന്ന് കു​ന്നം​കു​ളം ഭാ​ഗ​ത്തേ​ക്ക് വ​ന്നി​രു​ന്ന യു​വ​തി​ക്ക് നേ​രെ​യാ​യി​രു​ന്നു കു​ന്നം​കു​ള​ത്ത് വെ​ച്ച് അ​തി​ക്ര​മം. പി​റ​കി​ൽ ചു​വ​പ്പു​നി​റ​മു​ള്ള പ​ൾ​സ​ർ ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് ബൈ​ക്ക് യു​വ​തി​യു​ടെ സ്കൂ​ട്ട​റി​നോ​ട് ചേ​ർ​ത്ത് പി​ടി​ച്ച് യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ൽ ക​യ​റി പി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.

യു​വ​തി ബ​ഹ​ളം ​െവ​ച്ച​തോ​ടെ യു​വാ​വ് കു​ന്നം​കു​ളം ഭാ​ഗ​ത്തേ​ക്ക് അ​തി​വേ​ഗ​ത്തി​ൽ ക​ട​ന്നു ക​ള​ഞ്ഞു.കു​ന്നം​കു​ളം അ​സി. പോ​ലീ​സ് ക​മീ​ഷ​ണ​ർ ടി.​എ​സ്. സി​നോ​ജിെൻറ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sexual assault
News Summary - Sexual assault on a young woman traveling on a scooter
Next Story