Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightപ്ല​സ് വ​ൺ...

പ്ല​സ് വ​ൺ വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം; പ്രതിക്ക് ആറ് വർഷം തടവ്

text_fields
bookmark_border
പ്ല​സ് വ​ൺ വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം; പ്രതിക്ക് ആറ് വർഷം തടവ്
cancel
camera_alt

പ്രി​ൻ​സ്


കു​ന്നം​കു​ളം: പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ച്ച യു​വാ​വി​ന് ആ​റ് വ​ർ​ഷം ത​ട​വും 20,000 രൂ​പ പി​ഴ​യ​ട​ക്കാ​നും വി​ധി​ച്ചു. പീ​ച്ചി പാ​യി​ക്ക​ണ്ടം പോ​ന്നോ​ർ വീ​ട്ടി​ൽ പ്രി​ൻ​സി​നെ​യാ​ണ് (37) കു​ന്നം​കു​ളം ഫ​സെ്​​റ്റ്​ ട്രാ​ക്ക് സ്പെ​ഷ​ൽ (പോ​ക്സോ) കോ​ട​തി ജ​ഡ്ജ് എം.​പി. ഷി​ബു ശി​ക്ഷി​ച്ച​ത്. സ്കൂ​ളി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ പെ​ൺ​കു​ട്ടി​യെ ക​ട​ന്നു പി​ടി​ച്ചെ​ന്നാ​ണ് കേ​സ്. ഗു​രു​വാ​യൂ​ർ ടെ​മ്പി​ൾ പൊ​ലീ​സാ​ണ് 2019ൽ ​കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത​ത്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sexual assault
News Summary - Sexual assault; Defendant jailed for six years
Next Story