Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightപൊലീസുകാരൻ...

പൊലീസുകാരൻ അബോധാവസ്ഥയിൽ വീടിനുള്ളിൽ

text_fields
bookmark_border
പൊലീസുകാരൻ അബോധാവസ്ഥയിൽ വീടിനുള്ളിൽ
cancel

കു​ന്നം​കു​ളം: അ​മി​ത​മാ​യി ഗു​ളി​ക അ​ക​ത്ത് ചെ​ന്ന് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വീ​ടി​നു​ള്ളി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി. സം​സ്ഥാ​ന സ്പെ​ഷ​ൽ ബ്രാ​ഞ്ച് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കു​ന്നം​കു​ളം ചി​റ​ള​യം സ്വ​ദേ​ശി വ​ർ​ഗീ​സി​നെ​യാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ട​ത്തി​യ​ത്.

ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വീ​ടി​ന് സ​മീ​പ​ത്തെ സു​ഹൃ​ത്ത് മ​രി​ച്ചി​ട​ത്ത് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ ഏ​റെ വൈ​കി​യും വ​ർ​ഗീ​സ് ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. രാ​വി​ലെ 11 ആ​യി​ട്ടും എ​ഴു​ന്നേ​ല്ക്കാ​തി​രു​ന്ന​തോ​ടെ​യാ​ണ് വീ​ട്ടു​കാ​ർ ഇ​ക്കാ​ര്യം അ​റി​യു​ന്ന​ത്.

പി​ന്നീ​ട് നാ​ട്ടു​കാ​രു​ടേ​യും പൊ​ലീ​സു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ കു​ന്നം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് തൃ​ശൂ​രി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ ബാ​ധി​ത​നാ​യി​രു​ന്ന​തി​നാ​ൽ മ​രു​ന്ന് ക​ഴി​ച്ച് കി​ട​ന്ന​താ​കു​മെ​ന്നാ​ണ് വീ​ട്ടു​കാ​ർ ക​രു​തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policemanunconscious
News Summary - Policeman unconscious inside the house
Next Story