Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightപൂരത്തിനിടെ സംഘട്ടനം;...

പൂരത്തിനിടെ സംഘട്ടനം; പിടിച്ചു മാറ്റുന്നതിനിടെ പൊലീസിന് മർദനം: രണ്ടുപേർ പിടിയിൽ

text_fields
bookmark_border
പൂരത്തിനിടെ സംഘട്ടനം; പിടിച്ചു മാറ്റുന്നതിനിടെ പൊലീസിന് മർദനം: രണ്ടുപേർ പിടിയിൽ
cancel

കു​ന്നം​കു​ളം: പ​ഴ​ഞ്ഞി അ​രു​വാ​യി ചി​റ​വ​ര​മ്പ​ത്തു​കാ​വ് പൂ​ര​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ട്ട​ന​ത്തി​നി​ട​യി​ൽ ഇ​രു​വി​ഭാ​ഗ​ത്തെ​യും പി​ടി​ച്ച് മാ​റ്റു​ന്ന​തി​നി​ടെ പൊ​ലീ​സി​ന് മ​ർ​ദ​ന​മേ​റ്റു.

സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. പ​ഴ​ഞ്ഞി ചെ​റു​വ​ത്തൂ​ർ ഫി​ജോ (29), കു​ന്നം​കു​ളം മോ​സ്കോ റോ​ഡി​ൽ ചെ​റു​വ​ത്തൂ​ർ ജോം​സ​ൺ (31) എ​ന്നി​വ​രെ​യാ​ണ് കു​ന്നം​കു​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ.​ആ​ർ കാ​മ്പി​ലെ പൊ​ലീ​സു​കാ​ര​നാ​യ ലി​ജോ​യ് ജോ​സ​ഫി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ജെ​റു​സ​ലേ​മി​ൽ പൂ​ര​ക​മ്മി​റ്റി​ക്കാ​രാ​യ ര​ണ്ടു​വി​ഭാ​ഗ​ങ്ങ​ൾ ഏ​റ്റു​മു​ട്ടു​ന്ന​തി​നി​ടെ സം​ഭ​വ​മ​റി​ഞ്ഞ് എ​സ്.​ഐ​യോ​ടൊ​പ്പം സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സു​കാ​ര​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police attackedpooram
News Summary - police officer attacked during pooram; two arrested
Next Story