Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightബാലപീഡനത്തിനെതിരെ...

ബാലപീഡനത്തിനെതിരെ കാൽനടയാത്രയുമായി യുവാവ്

text_fields
bookmark_border
ബാലപീഡനത്തിനെതിരെ കാൽനടയാത്രയുമായി യുവാവ്
cancel
camera_alt

 മു​ഹ​മ്മ​ദ് ജം​ഷീ​ദി​നെ ജ​ന​മൈ​ത്രി പൊ​ലീ​സ് പൊ​ന്നാ​ട അ​ണി​യി​ച്ച്

യാ​ത്ര​യാ​ക്കു​ന്നു

​െപരുമ്പിലാവ്​: ബാ​ല​പീ​ഡ​ന​ത്തി​നെ​തി​രെ കാ​ല്‍ന​ട​യാ​ത്ര​യുമായി ചാ​ലി​ശ്ശേ​രി സ്വ​ദേ​ശി. മാ​ളി​യേ​ക്ക​ൽ മു​ഹ​മ്മ​ദ്ജം​ഷീ​ദാണ്​ (23) ശ​നി​യാ​ഴ്ച പു​ല​ർ​ച്ച കാ​സ​ർ​കോ​ട്​ നി​ന്നും അ​ന​ന്ത​പു​രി​യി​ലേ​ക്ക് കാ​ൽ​ന​ട​യാ​യി യാ​ത്ര ആ​രം​ഭി​ച്ചത്​. സ്​​റ്റോ​പ്പ് ചൈ​ൽ​ഡ് അബ്യൂ​സ് എ​ന്ന മു​ദ്ര​വാ​ക്യം ഉ​യ​ർ​ത്തി​യാ​ണ് 14 ജി​ല്ല​ക​ളി​ലൂ​ടെ 45 ദി​വ​സ​ത്തി​ന​കം ആ​യി​രം കി​ലോ​മീ​റ്റ​ർ ദൂ​രം സ​ഞ്ച​രി​ക്കു​ന്ന​ത്.

യാ​ത്ര​യു​ടെ മു​ന്നോ​ടി​യാ​യി ര​ണ്ട് മാ​സ​മാ​യി എ​ല്ലാ ദി​വ​സ​വും 40 കി​ലോ​മീ​റ്റ​ർ ദൂ​രം ന​ട​ന്ന് പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്നു. ചാ​ലി​ശ്ശേ​രി ജ​ന​മൈ​ത്രി പൊ​ലീ​സ് ബീ​റ്റ് ഓ​ഫി​സ​ർ​മാ​രാ​യ എ. ​ശ്രീ​കു​മാ​ർ, വി.​ആ​ർ. ര​തീ​ഷ് എ​ന്നി​വ​ർ ഭ​വ​ന​ത്തി​ലെ​ത്തി ജം​ഷീ​ദി​നെ ആ​ദ​രി​ച്ചു.

ആ​രോ​ഗ്യ വ​കു​പ്പി​ൽ നി​ന്ന് ഹെ​ൽ​ത്ത് പ​രി​ശോ​ധ​ന​യും ചാ​ലി​ശ്ശേ​രി പൊ​ലീ​സി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശ​വും സ്വീ​ക​രി​ച്ചാ​ണ് യാ​ത്ര. ചാ​ലി​ശ്ശേ​രി അ​റ​ക്ക​ൽ മാ​ളി​യേ​ക്ക​ൽ ഹ​ക്കീം-​ഷൈ​ല ദ​മ്പ​തി​മാ​രു​ടെ നാ​ലു മ​ക്ക​ളി​ൽ മൂ​ത്ത​വ​നാ​ണ് ജം​ഷീ​ദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:perumpilavu
Next Story