Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightബാറിൽ സംഘർഷം: ഒരാൾക്ക്...

ബാറിൽ സംഘർഷം: ഒരാൾക്ക് കുത്തേറ്റു, യുവാവ്​ പിടിയിൽ

text_fields
bookmark_border
ബാറിൽ സംഘർഷം: ഒരാൾക്ക് കുത്തേറ്റു, യുവാവ്​ പിടിയിൽ
cancel
camera_alt

ജോ​ഷി

കു​ന്നം​കു​ളം: ന​ഗ​ര​ത്തി​ൽ ബൈ​ജു റോ​ഡി​ലെ ബാ​റി​ലു​ണ്ടാ​യ വാ​ക്​​ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു. വി​ക്ട​റി കെ.​ആ​ര്‍ ബാ​റി​ല്‍ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ്​ സം​ഭ​വം. ചൊ​വ്വ​ന്നൂ​ര്‍ അ​യ്യ​പ്പ​ത്ത് റോ​ഡി​ലെ മു​തു​വ​ന്നൂ​ര്‍ വീ​ട്ടി​ല്‍ മ​നീ​ഷി​നാ​ണ്​ (37) കു​ത്തേ​റ്റ​ത്.

സം​ഭ​വ​ത്തി​ൽ അ​ടു​പ്പൂ​ട്ടി സ്വ​ദേ​ശി തൈ​ക്കാ​ട്ടി​ൽ ജോ​ഷി​യെ (32) കു​ന്നം​കു​ളം സി.​ഐ എ​ൻ.​എ. അ​നൂ​പ് അ​റ​സ്​​റ്റ്​ ചെ​യ്തു.

ബാ​റി​ന് പു​റ​ത്തെ കൗ​ണ്ട​റി​ല്‍ മ​ദ്യ​പി​ച്ചി​രു​ന്ന മ​നീ​ഷി​െൻറ ബാ​ഗ് ത​ട്ടി വീ​ണ​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. സോ​ഡാ​ക്കു​പ്പി കൊ​ണ്ട് നെ​ഞ്ചി​ലും മു​ഖ​ത്തും തോ​ളി​നും കു​ത്തേ​റ്റി​ോട്ടു​ണ്ട്.

മ​ദ്യ​ല​ഹ​രി​യാ​ണ് സം​ഭ​വ​ത്തി​ന് പി​റ​കി​ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ മ​നീ​ഷ് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ഈ ​കേ​സി​ൽ മ​റ്റൊ​രാ​ൾ കൂ​ടി​യു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്നു. അ​റ​സ്​​റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KunnamkulamBar clash
News Summary - Bar clash in Kunnamkulam; One stabbed, young man arrested
Next Story