Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightപെൺകുട്ടിയെ...

പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക്​ ഇരട്ട ജീവപര്യന്തം

text_fields
bookmark_border
പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക്​ ഇരട്ട ജീവപര്യന്തം
cancel
camera_alt

യൂ​സു​ഫ്


കു​ന്നം​കു​ളം: പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​യാ​ൾ​ക്ക്​ ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ത​ട​വും നാ​ല് ല​ക്ഷം രൂ​പ പി​ഴ​യും. ചാ​വ​ക്കാ​ട് ച​ക്കം​ക​ണ്ടം കാ​ര​ക്കാ​ട് വീ​ട്ടി​ൽ യൂ​സു​ഫി​നെ​യാ​ണ് (56) കു​ന്നം​കു​ളം ഫാ​സ്​​റ്റ്​ ട്രാ​ക്ക് സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി ജ​ഡ്​​ജി​ എം.​പി. ഷി​ബു ശി​ക്ഷി​ച്ച​ത്. 2014ൽ ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഗു​രു​വാ​യൂ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്​​ട​ർ എം.​യു. ബാ​ല​കൃ​ഷ്​​ണ​നാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. കെ.​എ​സ്. ബി​നോ​യ് ഹാ​ജ​രാ​യി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:life sentencerape
News Summary - man get life sentence for who raped girl
Next Story